Sunday, May 30, 2010

മലര്‍വാടി ഖത്തര്‍ ഭാരവാഹികള്‍

മലര്‍വാടി ഖത്തര്‍   2010 - 11  വര്‍ഷത്തേക്കുള്ള   ഭാരവാഹികള്‍
അബ്ദുല്‍ ലത്തീഫ് വി പി
അബ്ദുല്‍ അസിസ് വി എ
അബ്ദുല്‍ ജലീല്‍ എം എം
ഇബ്രാഹിം കെ
അലി പി
അബുലൈസ്
ശംസുദ്ധീന്‍
ലുക്മാന്‍ ‍
സുബൈര്‍ ഇ
സൌദ ജബ്ബാര്‍
ഹഫ്സത്

മലര്‍വാടി ശില്പശാല ജൂണ്‍ 4 ന്ന്

മലര്‍വാടി ശില്പശാല ജൂണ്‍ 4  ന്ന് ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് 4  മണിക്ക് നടക്കും, എല്ലാ യുണിറ്റ് കോര്‍ഡിനേറ്റര്‍മാരും അസിസ്ടന്റ്റ്മാരും പങ്കെടുക്കെണ്ടാതവുന്നു.

മലര്‍വാടി അംഗത്വ പക്ഷാചരണം ജൂണ്‍ 15 വരെ

മലര്‍വാടി ഖത്തര്‍ അംഗത്വ പക്ഷാചരണം ജൂണ്‍ 15 വരെ തുടരുന്നതാണ്, ഖത്തറില്‍ ഉള്ള 13 വയസു വരെയുള്ള കുട്ടികള്‍ക്ക് ഈ ബാലസംഗത്തില്‍
അംഗമാകാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് : 5442789