Sunday, May 30, 2010

മലര്‍വാടി അംഗത്വ പക്ഷാചരണം ജൂണ്‍ 15 വരെ

മലര്‍വാടി ഖത്തര്‍ അംഗത്വ പക്ഷാചരണം ജൂണ്‍ 15 വരെ തുടരുന്നതാണ്, ഖത്തറില്‍ ഉള്ള 13 വയസു വരെയുള്ള കുട്ടികള്‍ക്ക് ഈ ബാലസംഗത്തില്‍
അംഗമാകാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് : 5442789 

No comments:

Post a Comment